Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​രു​ന്നു,...

വ​രു​ന്നു, ബ​സു​ക​ളി​ലും സൗ​ജ​ന്യ വൈ​ഫൈ

text_fields
bookmark_border
വ​രു​ന്നു, ബ​സു​ക​ളി​ലും സൗ​ജ​ന്യ വൈ​ഫൈ
cancel
camera_alt????.????.??? ??????????????? ?????????? ?????? ????????? ?????????????????????????? ????????????????? ??.???.??? ????????????? ??????? ???????????????????? ?? ??????????????????? ?????????????? ??.???.??? ????????? ???? ???????????????? ????????????????

ദു​​ബൈ: റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് അ​​തോ​​റി​​റ്റി​​യു​​ടെ (ആ​​ർ.​​ടി.​​എ) കീ​​ഴി​​ലെ പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ സൗ​​ജ​​ന്യ ൈവ​​ഫൈ സാ​​ർ​​വ​​ത്രി​​ക​​മാ​​ക്കു​​ന്നു. ബ​​സു​​ക​​ളി​​ലും ജ​​ല​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലും മാ​​ത്ര​​മ​​ല്ല, എ​​യ​​ർ​​ക​​ണ്ടീ​​ഷ​​ൻ ചെ​​യ്ത ബ​​സ് ഷെ​​ൽ​​ട്ട​​റു​​ക​​ളി​​ലും സൗ​​ജ​​ന്യ​​മാ​​യി വൈ​​ഫൈ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വും. ആ​​ർ.​​ടി.​​എ ടെ​​ലി​​കോം രം​​ഗ​​ത്തെ സേ​​വ​​ന​​ദാ​​താ​​ക്ക​​ളാ​​യ ഡു​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്ന​​ത്.

ദു​​ബൈ​​യി​​ൽ സ​​മാ​​പി​​ച്ച ജൈ​​ടെ​​ക്സ് ടെ​​ക്നോ​​ള​​ജി മേ​​ള​​യി​​ലാ​​ണ് പൊ​​തു​​ഗ​​താ​​ഗ​​ത ഉ​​പ​​യോ​​ക്​​​താ​​ക്ക​​ൾ​​ക്ക് മി​​ക​​ച്ച സേ​​വ​​നം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​യി വൈ​​ഫൈ സം​​വി​​ധാ​​ന​​മേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്. 23 ബ​​സ് സ്​​​റ്റേ​​ഷ​​നു​​ക​​ൾ, 40 ജ​​ല​​ഗ​​താ​​ഗ​​ത മാ​​ർ​​ഗ​​ങ്ങ​​ൾ, 18 ജ​​ല​​ഗ​​താ​​ഗ​​ത സ്​​​റ്റേ​​ഷ​​നു​​ക​​ൾ, നി​​ര​​വ​​ധി ബ​​സ് ഷെ​​ൽ​​ട്ട​​റു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് യ​​ഥേ​​ഷ്​​​ടം ഇ​​ൻ​​റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കു​​മെ​​ന്ന് ആ​​ർ.​​ടി.​​എ​​ക്ക് കീ​​ഴി​​ലെ പ​​ബ്ലി​​ക് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഏ​​ജ​​ൻ​​സി സി.​​ഇ.​​ഒ അ​​ഹ​​മ​​ദ് ഹാ​​ഷിം ബ​​ഹ്റോ​​സി​​യാ​​ൻ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മാ​​യി ര​​ണ്ടു കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​ണ് മു​​ൻ​​തൂ​​ക്കം. യാ​​ത്ര​​ക്കാ​​രു​​ടെ സ​​ന്തോ​​ഷ​​ത്തി​​നാ​​ണ് ആ​​ദ്യ പ​​രി​​ഗ​​ണ​​ന. ആ​​ർ.​​ടി.​​എ​​യു​​ടെ കാ​​ലോ​​ചി​​ത​​മാ​​യ പ​​രി​​ഷ്ക​​ര​​ണ​​മാ​​ണ് ര​​ണ്ടാ​​മ​​ത്തേ​​ത്. എ​​ക്സ്പോ 2020​െൻ​​റ മു​​ന്നോ​​ടി​​യാ​​യി സേ​​വ​​ന​​മി​​ക​​വ് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ഇ​​തു​​പ​​ക​​രി​​ക്കു​​മെ​​ന്നും ബ​​ഹ്റോ​​സി​​യാ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfree wifi
News Summary - free wifi-uae-gulf news
Next Story