Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പാ​ർ​ക്കിം​ഗ്

text_fields
bookmark_border
പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പാ​ർ​ക്കിം​ഗ്
cancel

ദു​ബൈ: പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ച് ജ​നു​വ​രി ഒ​ന്നി​ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ചു. ദു​ബൈ​യി​ലെ മ​ൾ​ട്ടി​ല​വ​ൽ പാ​ർ​ക്കിം​ഗ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ പൊ​തു പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാം.

ഷാ​ർ​ജ: സി​റ്റി മു​നി​സി​പ്പാ​ലി​റ്റി - പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ഷാ​ർ​ജ ന​ഗ​ര​ത്തി​ലു​ട​നീ​ളം സൗ​ജ​ന്യ പൊ​തു പാ​ർ​ക്കി​ങ് പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ക്കി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന ബോ​ർ​ഡു​ക​ളു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് നീ​ല ക​ള​റു​ക​ളി​ൽ മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ത്ത് പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കി​ല്ല. മ​റ്റ് എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFree parking
Next Story