അജ്മാൻ തൃശൂർ കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഅജ്മാൻ തൃശൂർ കെ.എം.സി.സി മെഡിക്കൽ ക്യാമ്പില്‍ പങ്കെടുത്തവർക്കുള്ള മെഡിക്കൽ ബെനിഫിറ്റ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: അജ്മാൻ തൃശൂർ കെ.എം.സി.സിയും മസഫൂത്ത് മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പില്‍ പങ്കെടുത്തവർക്കുള്ള കെ.എം.സി.സി മെഡിക്കൽ ബെനിഫിറ്റ് കാർഡ് വിതരണോദ്ഘാടനം മസ്ഫൂത്ത് മെഡിക്കൽ എം.ഡി ഡോ. സൈഫുദ്ദീൻ നിർവഹിച്ചു.
തൃശൂർ കെ.എം.സി.സി നേതാക്കളായ ടി.എച്ച്. ജലീൽ, ഷറഫുദ്ദീൻ പന്നിത്തടം, ഷാഹുൽ കരുവന്തല എന്നിവർ ഏറ്റുവാങ്ങി. പരിപാടിയിൽ അജ്മാൻ കെ.എം.സി.സി സംസ്ഥാന നേതാക്കളായ അബൂബക്കർ, സാലി സി.എച്ച്, സലാം വലപ്പാട്, ഫൈസൽ കരീം, ഇബ്രാഹിംകുട്ടി, മൊയ്തു, സലാം തുരുനെല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

