Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel

ഷാർജ: അൽ ഷംസ് മെഡിക്കൽ ഗ്രൂപ്പിന്‍റെ 23-ാം വാർഷികത്തോടനുബന്ധിച്ച്​ പേസ് ഗ്രൂപ്പുമായി സഹകരിച്ച്​ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുവൈല കൽബ റോഡിലുള്ള അൽ ഷംസ് മെഡിക്കൽ ആൻഡ് ഡയഗ്​നോസ്റ്റിക് സെന്‍ററിൽ ജൂൺ 19 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ 11.30 വരെ നടക്കുന്ന ക്യാമ്പിൽ വിറ്റാമിൻ ഡി, ക്രിയാറ്റിനിൻ അടക്കമുള്ള ലാബ് ടെസ്റ്റുകൾ ന്യൂറോളജി, കാർഡിയോളജി അടക്കമുള്ള അമ്പതോളം ഡോക്ടർമാരുടെ സേവനം എന്നിവ സൗജന്യമായി ലഭിക്കും.

എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് അൽ ഷംസ് മെഡിക്കൽ ഗ്രൂപ്​ മാനേജിങ് ഡയറക്ടർ പി.എ. ശംസുദ്ധീൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Free medical camp
Next Story