Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ...

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം

text_fields
bookmark_border
dubai global village
cancel
camera_alt

ലൈറ്റുകളാൽ അലംകൃതമായ ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ കവാടം (ഫയൽ)

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന ദി​ന​മാ​യ ഏ​പ്രി​ൽ 28 വ​രെ​യാ​ണ്​ സൗ​ജ​ന്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​ർ മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ വൈ​കു​ന്നേ​രം നാ​ലു മ​ണി​മു​ത​ൽ 12 മ​ണി​വ​രെ​യും വ്യാ​ഴം മു​ത​ൽ ശ​നി​വ​രെ രാ​ത്രി ഒ​രു മ​ണി​വ​രെ​യു​മാ​ണ്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global village
News Summary - Free entry for kids at Global Village
Next Story