Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ൽ ഖു​വൈ​നി​ൽ...

ഉ​മ്മു​ൽ ഖു​വൈ​നി​ൽ സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന

text_fields
bookmark_border
ഉ​മ്മു​ൽ ഖു​വൈ​നി​ൽ സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന
cancel

ദു​ബൈ: ഉ​മ്മു​ൽ ഖു​വൈ​നി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​​ ഉ​മ്മു​ൽ ഖു​വൈ​ൻ മെ​ഡി​ക്ക​ൽ ഡി​സ്​​ട്രി​ക്​​ട്​ പ്രൈ​മ​റി ഹെ​ൽ​ത്ത്​ കെ​യ​ർ വ​കു​പ്പ്​ അ​റി​യി​ച്ചു. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വ​കു​പ്പി​ന്​ കീ​ഴി​ലെ എ​ല്ലാ മെ​ഡി​ക്ക​ൽ സെൻറ​റി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ണ്ടാ​വും. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story