Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാലു വയസ്സുകാരനും...

നാലു വയസ്സുകാരനും യുവതിയും നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയിൽ

text_fields
bookmark_border
നാലു വയസ്സുകാരനും യുവതിയും നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയിൽ
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ മ്യാ​രീ​ദി​ലെ ഹോ​ട്ട​ല്‍ നീ​ന്ത​ല്‍ക്കു​ള​ത്തി​ല്‍ നാ​ലു വ​യ​സ്സു​കാ​ര​നും 23കാ​രി ഇ​ത്യോ​പ്യ​ന്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യും മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ലു ദി​വ​സം മു​മ്പ് ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​താ​ണ് ഇ​വ​രെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നീ​ന്ത​ല്‍ക്കു​ള​ത്തി​ല്‍ ച​ല​ന​മ​റ്റ​നി​ല​യി​ല്‍ യു​വ​തി​യെ​യും കു​ട്ടി​യെ​യും ആ​ദ്യം ക​ണ്ട​ത്. നി​ല​വി​ളി കേ​​ട്ടെ​ത്തി​യ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ നീ​ന്ത​ല്‍ക്കു​ള​ത്തി​ല്‍നി​ന്ന് കു​ട്ടി​യെ​യും യു​വ​തി​യെ​യും പു​റ​ത്തെ​ടു​ത്തു. അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒ​മ്പ​തു മ​ണി​യോ​ടെ ആ​ശു​പ​ത്രി​യി​െ​ല​ത്തി​ച്ച ഇ​രു​വ​രു​ടെ​യും മ​ര​ണം ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്കും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റാ​ക് ഉ​ബൈ​ദു​ല്ല ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്കും മാ​റ്റി.

ഹോ​ട്ട​ലി​ല്‍ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. നീ​ന്ത​ല്‍ക്കു​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ദു​ര​ന്തം ന​ട​ന്ന​ത്. ലൈ​ഫ് ഗാ​ര്‍ഡും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​യും യു​വ​തി​യും നീ​ന്ത​ല്‍ക്കു​ള​ത്തി​ലെ​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും ല​ഭ്യ​മ​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തു​മ്പോ​ള്‍ മ​ര​ിച്ചി​രു​ന്ന​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming pool
News Summary - Four-year-old boy and girl found dead in swimming pool
Next Story