Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ 479 പേർക്ക്​ കൂടി കോവിഡ്​; നാല്​ മരണം

text_fields
bookmark_border
യു.എ.ഇയിൽ 479 പേർക്ക്​ കൂടി കോവിഡ്​; നാല്​ മരണം
cancel

ദുബൈ: യു.എ.ഇയിൽ 479 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവി ൽ 6781 പേരാണ്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. നാല്​ പേരുടെ മരണം കൂടി സ്​ഥിരീകരിച്ചതോടെ മരണ സംഖ്യ 41 ആയി.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന്​ പേരും ഒരു ഗൾഫ് പൗരനുമാണ് മരിച്ചത്. 98 പേർക്ക് ഇന്ന് പൂർണമായും രോഗം ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - four new covid 19 in dubai -gulf news
Next Story