Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫോ​സ അ​ബൂ​ദ​ബി...

ഫോ​സ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ കു​ടും​ബ​സം​ഗ​മം 19ന്

text_fields
bookmark_border
ഫോ​സ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ കു​ടും​ബ​സം​ഗ​മം 19ന്
cancel


​അ​ബൂ​ദ​ബി: ഫാ​റൂ​ഖ് കോ​ള​ജി​ലെ പൂ​ര്‍വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ഫോ​സ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ കു​ടും​ബ​സം​ഗ​മം ന​വം​ബ​ര്‍ 19ന് ​വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ അ​ല്‍ റ​ഹ്ബ ഫാം ​ഹൗ​സി​ല്‍ ന​ട​ക്കും. പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​വും. അ​ബൂ​ദ​ബി​യി​ലെ മു​ഴു​വ​ന്‍ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഹാ​ഫീ​സ് അ​സ​ദ് അ​ഭ്യ​ര്‍ഥി​ച്ചു. ഫോ​ണ്‍: 050-491 7658, 050-181 9569.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhudhabi
News Summary - Fossa Abu Dhabi Chapter Family Reunion on 19
Next Story