Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള മുൻ ടെന്നിസ്​...

കേരള മുൻ ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ​ ആത്​മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border
കേരള മുൻ ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ​ ആത്​മഹത്യ ചെയ്​ത നിലയിൽ
cancel

ദുബൈ: മുൻ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബൈയിൽ ആത്​മഹത്യ ചെയ്​ത നിലിയിൽ. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു.

മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി. 17ാം വയസിൽ ന​െട്ടല്ലിനെ കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂർണമായും പിൻമാറി. ഇതേതുടർന്ന്​ മാനസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു.

ദുബൈ ഹെരിയറ്റ്​-വാട്ട്​ ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tennis playersuicide
News Summary - Former Kerala tennis player Tanvi Bhatt commits suicide in Dubai
Next Story