Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2023 1:15 PM IST Updated On
date_range 3 Jan 2023 1:15 PM ISTമുൻ പ്രവാസി വി.പി. കുഞ്ഞമ്മദ് നിര്യാതനായി
text_fieldsbookmark_border
കോഴിക്കോട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് തൃക്കോടി സ്വദേശി റജീന മല്‍സിലില്‍ വി.പി. കുഞ്ഞമ്മദ് (88) നിര്യാതനായി. ഭാര്യ: പീഡികമക്കാന്‍റവിട കുഞ്ഞിപ്പാത്തു. മക്കള്‍: ഫൈസല്‍, മുജീബ് (ഇരുവരും അബൂദബി), റജീന. മരുമക്കള്‍: ഖാദര്‍കുട്ടി, ജസീറ, നസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുറശ്ശേരി കുന്നത്തുകര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

