Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

അബൂദബി: മൂന്ന്​ പതിറ്റാണ്ടോളം അബൂദബിയിൽ പ്രവാസിയായിരുന്ന മലപ്പുറം വൈലത്തൂർ ചിലവിൽ മാട്ടുമ്മൽ അവറാൻ ഹാജി (72) നാട്ടിൽ നിര്യാതനായി. ഭാര്യ: ടി.എം. ഇയ്യാത്തുമ്മു. മക്കൾ:

അബ്ദുന്നാസിർ (പോപുലർ കാർഗോ, അബൂദബി), അൻവർ യാസിക്​ (അബൂദബി), മുഹമ്മദ്​ അലി (യാസ്​ ബേക്കറി, വൈലത്തൂർ), സലീം (കോഫി ​ക്രീം കോട്ടക്കൽ), മുനീറ. മരുമക്കൾ: ടി.ടി. ഷാഹിന, സി.കെ. ഷാഹിദ, കെ. സാദിയ, സി.ടി. നിഷിൻ ഫാസില (കെ.എസ്​.ഇ.ബി പൊൻമുണ്ടം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Former expatriateMalappuram
News Summary - Former expatriate dies in malappuram
Next Story