Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

ദുബൈ: ദുബൈയിൽ ഏറെ കാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കടവത്തൂർ പരേതരായ അമ്മദ്, മറിയം ദമ്പതികളുടെ മകൻ പുത്തൻ പുരയിൽ കുഞ്ഞബ്ദുല്ല(62) ആണ്​ മരിച്ചത്​. ദീർഘകാലം ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്‌, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsKerala deathgulf employees
News Summary - Former expatriate dies in his homeland
Next Story