Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

അബൂദബി: പതിറ്റാണ്ടുകളോളം യു.എ.ഇയിൽ പ്രവാസിയായിരുന്ന ചങ്ങരംകുളം കാവിൽ വളപ്പിൽ ബാവ ഹാജി (78 ) നിര്യാതനായി. 1974 മുതൽ പ്രവാസിയായിരുന്ന അദ്ദേഹം 90കളുടെ അവസാനം വരെ യു.എ.ഇ ഡിഫൻസ് ഫോഴ്‌സിന്‍റെ ഭാഗമായി അബൂദബിയിലാണ് ജോലി ചെയ്തിരുന്നത്.

ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​, കക്കിടിപ്പുറം എം.എം.എൽ.പി സ്കൂൾ മാനേജർ, കക്കിടിപ്പുറം മഹല്ല് സെക്രട്ടറി, കോൺഗ്രസ്​ നേതാവ് തുടങ്ങി നിരവധി സാമൂഹ്യ, വിദ്യഭ്യാസ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചിരുന്നു.

ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ, സുബൈദ, റംല, സമീറ. ഖബറടക്കം ചൊവ്വാഴ്ച കക്കിടിപ്പുറം കുന്നത്തു പള്ളി ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former expatriate bava haji passed
Next Story