Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിന് വിദേശബാങ്കിന് 18 ലക്ഷം ദിർഹം പിഴ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ദുബൈ: ഉപഭോക്താവിന് ലയബലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിന് യു.എ.ഇയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കിന് കനത്തപിഴ. യു.എ.ഇ സെൻട്രൽബാങ്കാണ് വിദേശബാങ്കിന്റെ ബ്രാഞ്ചിന് 18 ലക്ഷം ദിർഹം പിഴയിട്ടത്. അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ കാലതാമസം വരുത്തിയതിനാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

