Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈക്കിൾ, ഇ-സ്കൂട്ടർ...

സൈക്കിൾ, ഇ-സ്കൂട്ടർ യാത്രികർക്ക്​ ബോധവത്​കരണവുമായി പൊലീസ്

text_fields
bookmark_border
സൈക്കിൾ, ഇ-സ്കൂട്ടർ യാത്രികർക്ക്​ ബോധവത്​കരണവുമായി പൊലീസ്
cancel
camera_alt

സൈ​ക്കി​ൾ, ഇ-​സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന ദു​ബൈ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ

ദു​ബൈ: സൈ​ക്കി​ൾ, ഇ-​സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ദു​ബൈ പൊ​ലീ​സ്. ജു​മൈ​റ​​യി​ലെ 207 സൈ​ക്ലി​സ്റ്റു​ക​ൾ​ക്കാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കി​യ​ത്.

ദു​ബൈ​യെ സൈ​ക്കി​ൾ സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​നു​ള്ള ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ​വും സ​ജീ​വ​മാ​ക്കി​യ​ത്.

സൈ​ക്കി​ൾ യാ​ത്ര​ക​ൾ​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ, യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ, ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും​ ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ഏ​തൊ​ക്കെ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യാം, എ​ത്ര വേ​ഗ​ത്തി​ൽ സൈ​ക്കി​ൾ ഓ​ടി​ക്കാം തു​ട​ങ്ങി​യ​വ​യെ​ല്ലാം യാ​​ത്ര​ക്കാ​ർ​ക്ക്​ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scooter riders
News Summary - for bicycle and e-scooter riders Police raise awareness
Next Story