Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 2:21 PM IST Updated On
date_range 14 Nov 2017 9:29 AM ISTഫുട്ബാൾ ടൂർണമെൻറ് ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsbookmark_border
അബൂദബി: മുസാഫിർ എഫ്.സിയും അബൂദബിയിലെ പ്രശസ്ത ക്ലബായ ടു ടു ഫോർ യു.എ.ഇയും ചേർന്ന് ജൂൺ ആദ്യവാരം മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ടു ടു ഫോർ കപ്പ് ഫൈവ്സ് ഇൻഡോർ ഫുട്ബാൾ ടൂർണമെെൻറ് ബ്രോഷർ പ്രകാശനം യു.എ.ഇ നിയമകാര്യ വകുപ്പ് മേധാവി ഡോ. ഹമദ് അബ്ദുല്ല സാലിം അൽ ജാബിരിക്ക് നൽകി മുഹമ്മദ് പുറത്തൂർ നിർവഹിച്ചു.
മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നടന്ന ചടങ്ങിൽ അബ്ദുല്ല അൽ ജാബിരി ഉസ്മാൻ അവദ് (അബൂദബി നഗരസഭ), അദ്‌നാൻ അൽ ജാബിരി, പി.കെ ഹസ്സൻ, ദുൽഖർനൈനി, എൻ.പി. അഷ്‌റഫ്, ഇ.ടി.വി. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
