Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 3:58 PM IST Updated On
date_range 5 Nov 2017 9:39 AM ISTപ്രവാസി വയനാട് ഫുട്ബാൾ ടൂർണമെൻറ്: അൽഐൻ എഫ്.സി ജേതാക്കൾ
text_fieldsbookmark_border
അബൂദബി: പ്രവാസി വയനാട് സെൻട്രൽ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഡബ്ല്യു.വൈ.പി.എസ് ഷാർജയെ 1^2ന് പരാജയപ്പെടുത്തി അൽഐൻ എഫ്.സി ജേതാക്കളായി. ദുൈബ, അജ്‌മാൻ, അബൂദബി, ഷാർജ, അൽഐൻ ചാപ്റ്ററുകളിലെ ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുത്തത്.
നാഫിഹ് അമ്പലവയൽ (ഷാർജ) മികച്ച കളിക്കാരനായും, ഷമീർ തലപ്പുഴ (അൽഐൻ ) മികച്ച ഗോളിയായും െതരഞ്ഞെടുക്കപ്പെട്ടു. സെയ്‌ഫുദ്ദിൻ ബത്തേരി, നവാസ് മാനന്തവാടി, ജീസ് തോമസ്, സൈനുദ്ദിൻ, പ്രജീഷ്, പ്രവീൺ അജ്‌മാൻ, നൗഷാദ് എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി. അനിൽകുമാർ, സയ്ദ് റാഫി, ഷബീർ മുട്ടിൽ എന്നിവർ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
