Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ട്​​ബാ​ൾ മേ​ള:...

ഫു​ട്​​ബാ​ൾ മേ​ള: വ​ള്ളു​വ​നാ​ടി​ന്​ ജ​യം

text_fields
bookmark_border
ഫു​ട്​​ബാ​ൾ മേ​ള: വ​ള്ളു​വ​നാ​ടി​ന്​ ജ​യം
cancel

ദു​ബൈ: യു.​എ.​ഇ മ​ല​പ്പു​റം ജി​ല്ല ഫു​ട്​​ബാ​ൾ ല​വേ​ഴ്​​സ്​ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ വ​ള്ളു​വ​നാ​ട്​ ജേ​താ​ക്ക​ളാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച വ​ള്ളു​വ​നാ​ട്​ ടീം ​വേ​ങ്ങ​ര, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച വെ​ങ്ങോ​ട്ട്​ ടീ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്കാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ ജ​ദ്ദാ​ഫ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ൻ​റ്​ വീ​ക്ഷി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgulf newsmalayalam news
News Summary - football-uae-gulf news
Next Story