Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫു​​ട്‌​​ബാ​​ൾ ടൂ​​ർ​​ണ​​മെ​​ന്റ് ലോ​​ഗോ പ്ര​​കാ​​ശ​​നം

text_fields
bookmark_border
ഫു​​ട്‌​​ബാ​​ൾ ടൂ​​ർ​​ണ​​മെ​​ന്റ് ലോ​​ഗോ പ്ര​​കാ​​ശ​​നം
cancel
camera_alt

പി.​​വി ശി​​ഹാ​​ബ് മെ​​മ്മോ​​റി​​യ​​ൽ ഫു​​ട്‌​​ബാ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ലോ​​ഗോ പ്ര​​കാ​​ശ​​നം മു​​ഹ​​മ്മ​​ദ് ഷ​​രീ​​ഫ് നി​​ർ​​വ​​ഹി​​ക്കു​​ന്നു

അ​​ജ്‌​​മാ​​ൻ: അ​​ജ്‌​​മാ​​ൻ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് പി.​​വി. ശി​​ഹാ​​ബ് മെ​​മ്മോ​​റി​​യ​​ൽ ഫു​​ട്‌​​ബാ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ലോ​​ഗോ പ്ര​​കാ​​ശ​​നം മു​​ഹ​​മ്മ​​ദ് ഷ​​രീ​​ഫ് നി​​ർ​​വ​​ഹി​​ച്ചു. അ​​ജ്‌​​മാ​​ൻ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മ​​ൻ​​സൂ​​ർ സാ​​ഹി​​ബ്, ട്ര​​ഷ​​റ​​ർ നാ​​സ​​ർ അ​​ങ്ങാ​​ടി​​പ്പു​​റം, നേ​​താ​​ക്ക​​ളാ​​യ ബെ​​ൻ​​ഷാ​​ദ് വെ​​ങ്കി​​ട്ട, നി​​സാ​​ർ കൂ​​ട്ടി​​ല​​ങ്ങാ​​ടി, നൗ​​ഫ​​ൽ കു​​റു​​വ തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football Tournament Logo Launching
Next Story