Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർക്കായി ഫുട്ബാൾ ടൂർണമെന്‍റ്

text_fields
bookmark_border
ജീവനക്കാർക്കായി ഫുട്ബാൾ ടൂർണമെന്‍റ്
cancel
camera_alt

അ​ബൂ​ദ​ബി സാ​യി​ദ്​ പോ​ർ​ട്ടി​ലെ മി​ന സ്​​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ഷാർജ: തന്‍റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ പെരുന്നാളാഘോഷം കാൽപന്തുകളിയുടെ ലഹരിയിലാക്കാൻ തൊഴിലുടമ ഫുട്ബാൾ ടൂർണമെന്‍റ് നടത്തി. പെറ്റ് ഫുഡ് മേഖലയിൽ സ്ഥാപനങ്ങളുള്ള മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ് കാരിയും സഹോദരൻ അഹമ്മദ് മുനീറുമാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ജീവനക്കാരെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്സരം നടത്തിയത്.

അബൂദബി സായിദ് പോർട്ടിലെ മിന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ ജീവനക്കാർ ആവേശത്തോടെ പങ്കെടുത്തു. വിജയികൾക്ക് അബ്ദുൽ സമദ് കാരി ട്രോഫികൾ വിതരണം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football tournament
Next Story