ഫുട്ബാൾ ടൂർണമെന്റ്
text_fieldsവാട്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ബ്ലാക് സ്മിത്ത് എഫ്.സി
ദുബൈ: ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ആറാമത് വാട്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ദുബൈയിൽ നടന്നു.
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആർ.ജെ ഫസ്ലു ഉദ്ഘാടനം ചെയ്തു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ജാസ് എഫ്.സിയെ പരാജയപ്പെടുത്തി ബ്ലാക്ക് സ്മിത്ത് എഫ്.സി ജേതാക്കളായി. മികച്ച താരമായി റെനീസിനേയും ഡിഫെൻഡർ ആയി അഷ്റഫ് കോങ്ങായിയെയും ഗോൾ കീപ്പർ ആയി റിഫാസിനേയും എമെർജിങ് താരമായി ഫവാസ്, ജംഷീദ് ജാഫർ എന്നിവരെയും ടോപ് സ്കോറർ ആയി ഇർഷാദിനേയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

