Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ ടീം ഉദ്ഘാടനവും ജഴ്സി പ്രകാശനവും
text_fieldsbookmark_border
പ്രവാസി കെയർ ഫുട്ബാൾ ടീം ഉദ്ഘാടനവും ജഴ്സി പ്രകാശനവും വി.ടി. ബൽറാം നിർവഹിക്കുന്നു
ദുബൈ: ദുബൈയിലെ ജീവകാരുണ്യ കലാസാംസ്കാരിക സംഘടനയായ പ്രവാസി കെയർ യു.എ.ഇയുടെ ഫുട്ബാൾ ടീം ഉദ്ഘാടനവും ജഴ്സി പ്രകാശനവും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം നിർവഹിച്ചു.
ദുബൈയിൽ സംഘടിപ്പിച്ച യോഗത്തിൽ ഷാഫി അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. ഫാരിസ് കർണംകോട്ട്, മുഹമ്മദ് സോളാൻ, അയ്യൂബ് ചാവക്കാട്, മുഹമ്മദ് റോഷൻ, സാദിഖ് ചൂലൂർ, പി.എസ്. അബ്ദുൽ ഹമീദ്, സുബൈർ കണ്ണങ്കിയിൽ, സലിം കാദർ, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

