Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ പ്രീമിയർ ലീഗ്: മോസ്കോ എഫ്.സി ജബൽഅലി ജേതാക്കൾ
text_fieldsbookmark_border
മദീന മാർക്കറ്റ് പ്രീമിയർ ലീഗിൽ പങ്കെടുത്ത ടീമുകൾ
ദുബൈ: മിർദിഫ് സ്റ്റാർ ഗ്രൗണ്ടിൽ നടന്ന മദീന മാർക്കറ്റ് പ്രീമിയർ ലീഗ് സീസൺ-3 ഫുട്ബാൾ ടൂർണമെന്റിൽ മോസ്കോ എഫ്.സി ജബൽഅലി ജേതാക്കളായി. ഫൈനലിൽ എതിരില്ലാതെ ഒരു ഗോളിന് മെയിൻ കമാൻഡോസ് ഷാർജയെയാണ് തോൽപിച്ചത്. 12 ടീമുകൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം.
മദീന മാർക്കറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ സി.എച്ച്. അബ്ദുൽ അസീസ്, ഗ്രൂപ് സീനിയർ മാനേജർമാരായ ടി.പി. അബൂബക്കർ, പി.സി. സലിം, പ്രോഗ്രാം കോഓഡിനേറ്റർ വി.ടി. ഹസീബ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

