Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടൂ ടു ഫോർ കപ്പ്:...

ടൂ ടു ഫോർ കപ്പ്:  അബൂദബി  അൽ ത്വയ്യിബ് എഫ്.സിക്ക്​ കിരീടം

text_fields
bookmark_border
ടൂ ടു ഫോർ കപ്പ്:  അബൂദബി  അൽ ത്വയ്യിബ് എഫ്.സിക്ക്​ കിരീടം
cancel
camera_alt???????? ?? ?? ??? ?????? ??????? ?????????? ?????????? ?? ????????? ???.?? ???

അബൂദബി: മുസാഫിർ എഫ്.സിയും അബൂദബിയിലെ പ്രശസ്ത ഫുട്​ബാൾ ക്ലബായ ടൂ ടു ഫോർ അബൂദബിയും ചേർന്ന്​ സംഘടിപ്പിച്ച നാലാമത്​ ഫൈവ്സ് ഫുട്ബാൾ ടൂർണമ​െൻറിൽ അബൂദബി അൽ ത്വയ്യിബ് എഫ്.സി ജേതാക്കളായി. 

അബൂദബി അൽ ആസിമ ഇൻഡോർ സ്​റ്റേഡിയത്തിൽ യു.എ.ഇയിലെ 16 ടീമുകളെ അണിനിരത്തി നടത്തിയ ടൂർണമ​െൻറി​​െൻറ ഫൈനലിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റിയൽ എഫ്.സി അബൂദബിയെയാണ്​ അൽ ത്വയ്യിബ് പരാജയപ്പെടുത്തിയത്.

വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും അലി അൽ ജാബിരി വിതരണം ചെയ്തു. മികച്ച കളിക്കാരനായി മാഞ്ചസ്​റ്റർ ഷിപ്പിങ്​ എഫ്.സിയുടെ രാഹുൽ, മികച്ച ഗോൾ കീപ്പറായി അൽ ത്വയ്യിബി​​െൻറ ഗഫൂർ എന്നിവരെ തെരഞ്ഞെടുത്തു. 

ഏറ്റവും കൂടുതൽ  ഗോളുകൾ നേടിയത് അൽ ത്വയ്യിബ്​ താരങ്ങളായ അനസ്, ദിലീപ് എന്നിവരാണ്. പ്രോഗ്രാം ചെയർമാൻ എൻ.പി. അഷ്‌റഫ്, കൺവീനർ ദുൽഖർ നൈനി, സയ്യിദ് ഷഹീർ എന്നിവർ വ്യക്​തിഗത ട്രോഫികൾ സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballabudabiuae news
News Summary - football-abudabi-uae news
Next Story