ഫുട്ബാൾ ടൂർണമെൻറ്
text_fieldsദുബൈ: കണ്ണൂർ ചെറുകുന്ന് പഞ്ചായത്തിലെ ഇട്ടമ്മൽ, കട്ടക്കുളം വാട്സ്ആപ്പ് ഗ്രൂപ്പിെൻറ മൂന്നാമത് ‘വാട്ട്സ്കപ്പ്’ ഫുട്ബാൾ ടൂർണമെൻറ് ഖിസൈസ് ഉള്ള യുവൻറസ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ നടന്നു. ചെറുകുന്ന് പഞ്ചായത്തിലെ എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബനഫ്സജി വെള്ളറങ്ങിൽ ജേതാക്കളായി. എത്തിഹാദ് എഫ്.എസി പള്ളിച്ചാൽ രണ്ടാം സ്ഥാനംനേടി. ഇസ്ഹാഖ് കട്ടക്കുളം മികച്ച ഗോളിയും ഇജാസ് വെള്ളറങ്ങിൽ മികച്ച കളിക്കാരനുമായി. സിയാദ് പള്ളിച്ചാൽ ആണ് ടോപ് സ്കോറർ. പ്രത്യേക പ്രകടനത്തിനുള്ള ട്രോഫി ലബീഷ് ചെറുകുന്ന് കരസ്ഥമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
