Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ട്​​ബാ​ൾ...

ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel
camera_alt??.???. ?????????????????? ???????????? ??????? ?????????????? ??????????? ????? ???????????? ????????????? ???????? ??????????? ????????????

ഷാ​ർ​ജ: കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഫെ​ബ്രു​വ​രി ഏ​ഴി​ന്​ ഷാ​ർ​ജ ഹോ​ഴ്​​സ്​ ക്ല​ബി​ ലെ ത​സ്​​ദീ​ദ്​ മൈ​താ​ന​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന എം.​വി. അ​ബ​്​ദു​റ​ഹി​മാ​ൻ മാ​സ്​​റ്റ​ർ മെ​മോ​റി​യ​ൽ ക​ല്യാ​ശ്ശേ​രി പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. അ​ഷ്റ​ഫ് അ​ഹ​മ്മ​ദ്, ഹാ​രി​സ് അ​ബ്​​ദു​ല്ല, അ​ൽ അ​വ്​​ദ കി​ച്ച​ൻ എ​ക്യു​പ്​​മ​െൻറ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഹാ​ഷി​ർ എ​ന്നി​വ​രി​ൽ​നി​ന്നും ബേ​ബി പ്ല​സ്​ ജി.​സി.​സി മാ​നേ​ജ​ർ സാ​ജി​ദ് തു​ന്ത​ക്കാ​ച്ചി ​ബ്രോ​ഷ​ർ ഏ​റ്റു​വാ​ങ്ങി. ടൂ​ർ​ണ​മ​െൻറ്​ ചെ​യ​ർ​മാ​ൻ എ.​സി. ഇ​ഖ്ബാ​ൽ അ​ഹ​മ്മ​ദ്, ക​ൺ​വീ​ന​ർ ബി.​എ​സ്. അ​ഷ്റ​ഫ്, ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ സി.​പി. ഖാ​ലി​ദ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​മീ​ർ ഇ​രു​മ്പ​ൻ, വി.​വി. ത്വ​യ്യി​ബ്, കെ.​പി. മ​സൂ​ദ്, ഇ.​വി. ഷ​ബീ​ർ, എ.​സി. അ​ബ്​​ദു​ല്ല, സു​ബൈ​ർ മു​ട്ടം, അ​ബ്​​ദു​സ​ത്താ​ർ, അ​ബ്​​ദു​ല്ല മു​ട്ടം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbrochurefootbal tournament
News Summary - footbal tournament-brochure-uae-gulf news
Next Story