Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷ്യസുരക്ഷാ ലംഘനം:...

ഭക്ഷ്യസുരക്ഷാ ലംഘനം: 18 മാസത്തിനിടെ അബൂദബിയില്‍ പൂട്ടിയത് 69 സ്ഥാപനങ്ങള്‍

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ ലംഘനം: 18 മാസത്തിനിടെ അബൂദബിയില്‍ പൂട്ടിയത് 69 സ്ഥാപനങ്ങള്‍
cancel

അബൂദബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് എമിറേറ്റില്‍ 18 മാസത്തിനിടെ 69 ഭക്ഷ്യസ്ഥാപനങ്ങള്‍ അടപ്പിച്ചു. അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (അഡാഫ്‌സ) ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ 55 സ്ഥാപനങ്ങളും, 2026ന്‍റെ തുടക്കം മുതല്‍ ഏപ്രില്‍ 30 വരെ 14 സ്ഥാപനങ്ങളുമാണ് പൂട്ടിച്ചത്. ആവര്‍ത്തിച്ച് നിര്‍ദേശങ്ങളും മുന്നറിയിപ്പും നല്‍കിയിട്ടും വീഴ്ചകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഭക്ഷണസാധനങ്ങള്‍ തയാറാക്കുന്ന സ്ഥലങ്ങളില്‍ പ്രാണികളെയും ഈച്ചകളെയും കണ്ടെത്തുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങള്‍ വില്‍ക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് പല സ്ഥാപനങ്ങളിലും കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Food safety violations: 69 establishments shut down in Abu Dhabi over 18 months
Next Story