Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യ സുരക്ഷാ നിയമലംഘനം; സ്ഥാപനം അടച്ചുപൂട്ടി

text_fields
bookmark_border
ഭക്ഷ്യ സുരക്ഷാ നിയമലംഘനം; സ്ഥാപനം അടച്ചുപൂട്ടി
cancel

അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റി(ഈസ്റ്റ് 11)യിലെ മീൻ വില്പന സ്ഥാപനം അടച്ചുപൂട്ടിയതായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്‌സ)അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഥാപനം നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയതായും ഇതു പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അഡാഫ്‌സ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food safety law violation; Establishment closed
Next Story