Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്​തു

text_fields
bookmark_border
ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്​തു
cancel
camera_alt

ഓവർസീസ് നാഷനലിസ്​റ്റ് കൾചറൽ പീപ്ൾസി​െൻറ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ്​ വിതരണം 

ദുബൈ: ഓവർസീസ് നാഷനലിസ്​റ്റ് കൾചറൽ പീപ്ൾസി​െൻറ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്​തു. മലബാർ ഗോൾഡും നേമ ടെക്നിക്കൽ സർവിസസുമായി കൈകോർത്തായിരുന്നു വിതരണം.

ഓവർസീസ് എൻ.സി.പി ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി, സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ, വൈസ് പ്രസിഡൻറ് ബാബു ലത്തീഫ്, അംഗങ്ങളായ കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി, നേമ ടെക്നിക്കൽ സർവിസസ് മാനേജിങ്​ ഡയറക്ടർ ഷാജു എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Food kits were distributed
Next Story