Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ഡ് ഡെ​ലി​വ​റി;...

ഫു​ഡ് ഡെ​ലി​വ​റി; സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് പൊ​ലീ​സ്

text_fields
bookmark_border
ഫു​ഡ് ഡെ​ലി​വ​റി; സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് പൊ​ലീ​സ്
cancel

അ​ബൂ​ദ​ബി: ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. ഡെ​ലി​വ​റി ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ:

  • ഫു​ഡ് ഡെ​ലി​വ​റി ബോ​ക്‌​സി​ന്‍റെ വീ​തി​യും നീ​ള​വും ഉ​യ​ര​വും 50 സെ​ന്‍റി​മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണം
  • ബോ​ക്‌​സി​ന്‍റെ വ​ശ​ങ്ങ​ള്‍ മൂ​ര്‍ച്ച​യു​ള്ള​താ​വാ​ന്‍ പാ​ടി​ല്ല
  • ബോ​ക്‌​സി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ റി​ഫ്ല​ക്ട​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം
  • -20 മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ബോ​ക്‌​സി​ലെ എ​ഴു​ത്ത്
  • ഫൈ​ബ​ര്‍ ഗ്ലാ​സി​ല്‍ ആ​യി​രി​ക്ക​ണം ഫു​ഡ് ഡെ​ലി​വ​റി ബോ​ക്‌​സി​ന്‍റെ അ​ട​പ്പ്
  • പി​ന്‍സീ​റ്റി​ലാ​യി​രി​ക്ക​ണം ഡെ​ലി​വ​റി ബോ​ക്‌​സ് ഘ​ടി​പ്പി​ക്കേ​ണ്ട​ത്
  • വാ​ഹ​ന​ത്തി​ന്‍റെ ഷ്വാ​സി ന​മ്പ​ര്‍ ഡെ​ലി​വ​റി ബോ​ക്‌​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പോ​ലെ ത​ന്നെ​യാ​ണ് ഷ്വാ​സി ന​മ്പ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityfood deliverypolice.
News Summary - Food Delivery; Police announced security precautions.
Next Story