Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോക്കസ് യു.എ.ഇ രക്തദാന ക്യാമ്പ്

text_fields
bookmark_border
ഫോക്കസ് യു.എ.ഇ രക്തദാന ക്യാമ്പ്
cancel
camera_alt

ഫോക്കസ് യു.എ.ഇ, യു.എഫ്.കെ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച രക്​തദാന ക്യാമ്പ്

ദുബൈ: ഫോക്കസ് യു.എ.ഇ, യു.എഫ്.കെ എന്നീ സംഘടനകൾ സംയുക്തമായി ദുബൈയിലെ കുവൈത്ത് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് ഹോസ്പിറ്റൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹിക- സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഫോക്കസ് യു.എ.ഇ ഭാരവാഹികളായ നസീൽ അബൂദബി, സാദിഖ് ഷാർജ, മുജീബ് റഹ്മാൻ തുടങ്ങിയവർ യു.എഫ്.കെ നേതാക്കളുമായി സഹകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്‌സിന് ഉപഹാരങ്ങൾ ഹോട്ട്പാക്ക് ഗ്ലോബലിന്‍റെ സഹകരണത്തോടെ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Focus UAE Blood Donation Camp
Next Story