Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികൾക്ക്​ പുതുവഴി...

പ്രവാസികൾക്ക്​ പുതുവഴി കാണിക്കാൻ ഫോക്കസ്​ കേരള; ആ​ദ്യ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 14ന്​

text_fields
bookmark_border
പ്രവാസികൾക്ക്​ പുതുവഴി കാണിക്കാൻ ഫോക്കസ്​ കേരള; ആ​ദ്യ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 14ന്​
cancel

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്കാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ലും നൂ​ത​ന സം​രം​ഭ​ങ്ങ​ൾ ആ​​രം​ഭി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളുമായി ഫോ​ക്ക​സ്​ ​കേ​ര​ള. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ഓ​സ്​​കോ​ൺ ഗ്രൂ​പ്പും കേ​ര​ള ചേം​ബ​ർ ​ഓ​ഫ്​ ​കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ​ൈ​ക​കോ​ർ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഫോ​ക്ക​സ്​ കേ​ര​ള. സം​സ്ഥാ​ന​ത്തെ ഉ​ൽ‌​പാ​ദ​ന സം​സ്ഥാ​ന​മാ​ക്കി മാ​റ്റുന്നതിൽ നിർണായക പങ്കുവഹിക്കാനാവുന്നവരാണ്​ പ്ര​വാ​സി​ക​ൾ. വി​ശ്വ​സ​നീ​യ​ ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് ശ​രി​യാ​യ വി​വ​ര​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​​ന്നുവെങ്കിൽ നി​ക്ഷേ​പം ന​ട​ത്താ​നും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നും പ്ര​വാ​സി​ക​ൾ ത​യാ​റാ​കും. മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​െൻറ അ​ഭാ​വ​ത്തി​ൽ പ്ര​വാ​സി​ക​ൾ പൊ​തു​വെ വ്യ​ക്തി​ഗ​ത​മാ​യി നി​ക്ഷേ​പി​ക്കു​ക​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ അ​വ​സ​ര​ങ്ങ​ൾ തേ​ടു​ക​യും എ​ന്നാ​ൽ, വ​ഴി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഫോ​ക്ക​സ്​ കേ​ര​ള വ​ഴി​കാ​ട്ടി​യാ​കും.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തി സാ​മ്പ​ത്തി​ക മാ​ർ​ഗ​നി​ർ​ദേ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ദൗത്യം ഗ​ർ​ഫ്​ മാ​ധ്യ​മം ഏ​റ്റെ​ടു​ക്കു​ന്നു.

നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ പു​​റ​മെ, നൈ​പു​ണ്യ​മ​നു​സ​രി​ച്ച്​ പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്ന​തി​നും ഫോ​ക്ക​സ്​ കേ​ര​ള സ​ഹാ​യി​ക്കും. കേ​ന്ദ്ര -കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, പോ​ളി​സി സം​ബ​ന്ധ​മാ​യ​വ, ലൈ​സ​ൻ​സി​ങ്, സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മ​ന​സ്സി​ലാ​ക്കാ​നും​ ഫോ​ക്ക​സ്​ കേ​ര​ള അ​വ​സ​ര​മൊ​രു​ക്കും.

പദ്ധതിയുടെ ഭാഗമായി ആദ്യ വെബ്ബിനാർ ആഗസ്​റ്റ്​ 14ന്​ ഇന്ത്യൻ സമയം രാത്രി ഒമ്പതുമണി ( യു.എ.ഇ 7.30 PM, സൗദി അറേബ്യ 6.30 PM) ന്​ സംഘടിപ്പിക്കും. വെബ്ബിനാറിൻെറ ഉദ്​ഘാടനം ​പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ നിർവഹിക്കും. സർക്കാർ നയങ്ങൾ, അവസരങ്ങൾ, അതിൽ പുതിയ മാറ്റങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് ഹനിഷ് ഐ.എ.എസ് സംസാരിക്കും. ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള ഗ്രാമീണ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സാധ്യതകൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർ​ട്ടേർഡ്​ അക്കൗണ്ടൻറ്​ (ധനകാര്യം, ബാങ്കിംഗ്), എൻ.എം. ഷറഫുദ്ദീൻ (സാ​ങ്കേതിക സഹായ തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവർ വെബ്ബിനാറിൽ സംസാരിക്കും. ​ഈ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക്​ വിദഗ്​ധർ മറുപടി നൽകും. സംശയങ്ങൾക്ക്​ വാട്​സ്​ആപ്​ ചെയ്യുക: +91 9744440417

വെബ്ബിനാറിൽ രജിസ്​റ്റർ ചെയ്യാൻ: http://www.madhyamam.com/webinar

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf MadhyamamWebinarFocus Keralapravasi kerala
Next Story