Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊച്ചിയിൽനിന്ന് ഫ്ലൈ...

കൊച്ചിയിൽനിന്ന് ഫ്ലൈ ദുബൈ സർവിസ്​ മുടങ്ങില്ല

text_fields
bookmark_border
കൊച്ചിയിൽനിന്ന് ഫ്ലൈ ദുബൈ സർവിസ്​ മുടങ്ങില്ല
cancel

ദുബൈ: ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്ന് ഫ്ലൈ ദുബൈയുടെ സർവിസിന് നിയന്ത്രണമുണ്ടാകും. എന്നാൽ, കൊച്ചിയിൽ നിന്നുള്ള ഫ്ലൈ ദുബൈ സർവിസുകൾ മാറ്റമില്ലാതെ തുടരുമെന്ന് കൊച്ചി വിമാനത്താവളം അധികൃതർ അറിയിച്ചു.

ഇന്ത്യ, പാകിസ്​താൻ, നേപ്പാൾ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കുന്നില്ലെന്ന് ഫ്ലൈ ദുബൈയുടെ അറിയിപ്പ് പുറത്തുവന്നിരുന്നു.

എന്നാൽ, ഇത് ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണെന്നും കൊച്ചിയിൽ നിന്ന് ഫ്ലൈ ദുബൈ യു.എ.ഇയിലേക്ക് മാറ്റമില്ലാതെ സർവിസ് നടത്തുമെന്നും പിന്നീട്​ കൊച്ചി വിമാനത്താവളം അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiKochiFly Dubai service
News Summary - Fly Dubai service from Kochi will not be disrupted
Next Story