Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കളമത്സരം; അഹല്യ ഹംദാൻ സ്ട്രീറ്റ് ജേതാക്കളായി

text_fields
bookmark_border
പൂക്കളമത്സരം; അഹല്യ ഹംദാൻ സ്ട്രീറ്റ് ജേതാക്കളായി
cancel
camera_alt

പൂക്കളമത്സരത്തിൽ ജേതാക്കളായ അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ടീം

അബൂദബി: അഹല്യ മെഡിക്കൽ ഗ്രൂപ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അബൂദബി സിറ്റി അഹല്യ ഹോസ്പിറ്റലിൽ നടന്ന പൂക്കള മത്സരത്തിൽ അഞ്ചുവിഭാഗങ്ങളിലായി നൂറോളം പേർ പൂക്കളം ഒരുക്കി. അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ഒന്നാംസ്ഥാനവും, അഹല്യ ഹോസ്പിറ്റൽ മുസഫ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു. 32 രാജ്യങ്ങളിലെ നൂറുകണക്കിന് ജീവനക്കാരാണ് ഓണാഘോഷത്തിന്‍റെ ഭാഗമായത്. അഹല്യ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജെസിൻ കിഷോർ, ഓപറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, അഡ്‌മിനിസ്‌ട്രേഷൻ മാനേജർമാരായ ഉമേഷ് ചന്ദ്രൻ, ഇന്ദുചൂഡൻ, ഷൈന, ഷൈൻ, അച്യുത് എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - flower pageant; Ahalya Hamdan Street won
Next Story