Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽനിന്നുള്ള...

ദുബൈയിൽനിന്നുള്ള വിമാനങ്ങൾ വൈകും

text_fields
bookmark_border
ദുബൈയിൽനിന്നുള്ള വിമാനങ്ങൾ വൈകും
cancel

ദുബൈ: ദുബൈയിൽനിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നറിയിപ്പ്.

ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് കാരണം. തകരാർ പരിഹരിച്ചെങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
TAGS:Dubai Flight delayed 
News Summary - Flights from Dubai will be delayed
Next Story