Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി​ന്തു​ണ​യു​മാ​യി...

പി​ന്തു​ണ​യു​മാ​യി ചി​ക്കി​ങ്​ 

text_fields
bookmark_border
പി​ന്തു​ണ​യു​മാ​യി ചി​ക്കി​ങ്​ 
cancel

ദു​ബൈ: പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ടി​ക്ക​റ്റ്​ ഒ​രു​ക്കി ന​ൽ​കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​ക്ക്​ പി​ന്തു​ണ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ ഗ​ൾ​ഫി​ലേ​യും ആ​ഫ്രി​ക്ക​യി​ലേ​യും യൂ​റോ​പ്പി​ലേ​യും ജ​ന​പ്രി​യ ഫാ​സ്​​റ്റ്​​ഫു​ഡ്​ ബ്രാ​ൻ​ഡാ​യ ചി​ക്കി​ങ്.

ഉ​യ​ർ​ച്ച താ​ഴ്​​ച​ക​ൾ നി​റ​ഞ്ഞ​താ​ണ്​ ജീ​വി​തം.​ഒ​രു ദി​വ​സ​ത്തെ കാ​റ്റും കോ​ളും ക​ണ്ട്​ പി​ൻ​തി​രി​യ​രു​ത്. നാ​ളെ തെ​ളി​മ​യു​ള്ള ആ​കാ​ശ​മാ​ണ്. ഒ​രു​മി​ച്ചു നി​ന്ന്​ ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​ഷ​മ​ത അ​ക​റ്റാ​ൻ ഏ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ ചി​ക്കി​ങ്​ ചെ​യ​ർ​മാ​ൻ ഒാ​ർ​മി​പ്പി​ച്ചു.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newsticketchickingmission wings of compassion
News Summary - flight-ticket-chicking-uae-gulf news
Next Story