Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആകാശത്തുനിന്ന്​...

ആകാശത്തുനിന്ന്​ പറന്നിറങ്ങി; മ്യൂസിയത്തിലേക്ക്​ ക്ഷണക്കത്തുമായി 'അയൺ മാൻ'

text_fields
bookmark_border
ആകാശത്തുനിന്ന്​ പറന്നിറങ്ങി; മ്യൂസിയത്തിലേക്ക്​ ക്ഷണക്കത്തുമായി അയൺ മാൻ
cancel
camera_alt

ദു​ബൈ​യി​ൽ ക്ഷ​ണ​ക്ക​ത്തു​മാ​യിപ​റ​ന്നി​റ​ങ്ങി​യ റി​​ച്ചാ​ർ​ഡ്​ ബ്രൗ​ണി​ങ്-        മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​ർ

ദു​ബൈ: മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​റി​ലേ​ക്ക്​ ക്ഷ​ണ​ക്ക​ത്തു​മാ​യി അ​യ​ൺ​മാ​ൻ ആ​കാ​ശ​ത്തു​നി​ന്ന്​ പ​റ​ന്നി​റ​ങ്ങി. ജി​വി​ച്ചി​രി​ക്കു​ന്ന അ​യ​ൺ മാ​ൻ അ​ങ്ങ​നെ വി​ളി​പ്പേ​രു​ള്ള ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി റി​ച്ചാ​ർ​ഡ് ബ്രൗ​ണി​ങ്ങാ​ണ് പ​റ​ന്നി​റ​ങ്ങി​ത്. യു.​എ.​ഇ​യി​ലു​ള്ള പ​ല​ർ​ക്കും ക്ഷ​ണ​ക്ക​ത്ത്​ ന​ൽ​കി​യാ​ണ്​ അ​യ​ൺ​മാ​ൻ മ​ട​ങ്ങി​യ​ത്.

ദു​ബൈ​യി​ൽ ആ​ളു​കൂ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇ​ങ്ങ​നെ പ​റ​ന്നി​റ​ങ്ങി നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചു. ക​ത്ത് കി​ട്ടി​യ പ​ല​ർ​ക്കും ഫ്യൂ​ച്ച​ർ മ്യൂ​സി​യം കാ​ണാ​ൻ അ​വ​സ​രം കി​ട്ടി. അ​യ​ൺ മാ​നെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം വേ​റെ​യും. 'ഭാ​വി​യെ ക​ണ്ടു​മു​ട്ടാ​ൻ ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ​യ​ല്ലാ​തെ പി​ന്നെ എ​ങ്ങ​നെ ക്ഷ​ണി​ക്കാ​നാ​ണ്'​എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​യി​രു​ന്നു ക്ഷ​ണം. ദു​ബൈ ഡൗ​ൺ ടൗ​ണി​ലും ഐ​ൻ ദു​ബൈ​യി​ലു​മെ​ല്ലാം റി​ച്ചാ​ർ​ഡ് ബ്രൗ​ണി​ങ് പ​റ​ന്നി​റ​ങ്ങി. ശ​രീ​രം കൊ​ണ്ട് നി​യ​ന്ത്രി​ച്ച് പ​റ​ക്കാ​വു​ന്ന സം​വി​ധാ​നം ക​ണ്ടു​പി​ടി​ച്ച് ഉ​യ​ര​ത്തി​ൽ പ​റ​ന്ന് റെ​ക്കോ​ഡി​ട്ട സാ​ഹ​സി​ക​ൻ കൂ​ടി​യാ​ണ് ബ്രൗ​ണി​ങ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Iron Man'
News Summary - Flew from the sky; 'Iron Man' with invitation to the museum
Next Story