Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂ​നിയ​ൻ കോ​പ്പ്...

യൂ​നിയ​ൻ കോ​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ദി​നം ആഘോഷിച്ചു

text_fields
bookmark_border
യൂ​നിയ​ൻ കോ​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ദി​നം ആഘോഷിച്ചു
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ റീെ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ യൂ​നിയ​ൻ കോ​പ്പ് ശാ​ഖ​ക​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 29 ഇ​ട​ങ്ങ​ളി​ൽ യു.​എ.​ഇ പ​താ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​നി​യ​ൻ​കോ​പ്പ് സി.​ഇ.​ഒ ഖാ​ലി​ദ് ഹു​മൈ​ദ് ബി​ൻ ദി​ബാ​ൻ അ​ൽ ഫ​ലാ​സി നേ​തൃ​ത്വം ന​ൽ​കി. ദാ​ർ​ശ​നി​ക നേ​തൃ​ത്വ​ത്തിെ​ൻ​റ മി​ക​വാ​ണ് യു.​എ.​ഇ​യു​ടെ പ​താ​ക വാ​ന​വും ക​ട​ന്ന് ബ​ഹി​രാ​കാ​ശ​ത്ത് പാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ യൂ​നി​യ​ൻ കോ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ക​രു​ത​ലി​നും രാ​ജ്യ​ത്തിെ​ൻ​റ സ്നേ​ഹ​ത്തി​നും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsflag day uae
News Summary - flag day uae-uae-uae news
Next Story