Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ അഞ്ച്​ പേർക്ക്​ കൂടി മങ്കി പോക്സ്​

text_fields
bookmark_border
യു.എ.ഇയിൽ അഞ്ച്​ പേർക്ക്​ കൂടി മങ്കി പോക്സ്​
cancel

ദുബൈ: യു.എ.ഇയിൽ അഞ്ച്​ പേർക്ക്​ കൂടി മങ്കി പോക്സ്​ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. നേരത്തെ രോഗം ബാധിച്ച രണ്ട്​ പേർ രോഗമുക്​തി നേടിയതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും രോഗബാധക്കെതിരെ സർക്കാർ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five more monkey pox case in UAE
Next Story