Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ത്മ​നി​ർ​വൃ​തി​യി​ൽ...

ആ​ത്മ​നി​ർ​വൃ​തി​യി​ൽ ആ​ദ്യ വെ​ള്ളി: റ​മ​ദാ​ൻ ആ​ദ്യ ജു​മു​അ​യി​ൽ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു

text_fields
bookmark_border
ആ​ത്മ​നി​ർ​വൃ​തി​യി​ൽ ആ​ദ്യ വെ​ള്ളി: റ​മ​ദാ​ൻ ആ​ദ്യ ജു​മു​അ​യി​ൽ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു
cancel
camera_alt

ഷാ​ർ​ജ അ​ൽ ജു​ബൈ​ൽ പ​ള്ളി​യി​ൽ ജുമുഅ ന​മ​സ്ക​രി​ക്കാ​നെ​ത്തി​യ​വ​രു​ടെ നി​ര പു​റ​ത്തേ​ക്ക്​ നീ​ണ്ട​പ്പോ​ൾ

ചി​ത്രം: സി​റാ​ജ്​ കീ​ഴ്മാ​ടം

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച യു.​എ.​ഇ​യി​ലെ പ​ള്ളി​ക​ൾ വി​ശ്വാ​സി​ക​ളാ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞു. വ്ര​ത​വി​ശു​ദ്ധി​യി​ൽ നേ​ര​ത്തേ ത​ന്നെ വി​ശ്വാ​സി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ പ​തി​വി​ലും മു​ന്നേ പ​ള്ളി​ക​ളു​ടെ അ​ക​ത്ത​ള​ങ്ങ​ൾ നി​റ​ഞ്ഞു. മി​ക്ക​യി​ട​ങ്ങ​ളി​ലും മു​റ്റ​ത്തേ​ക്കും സ​മീ​പ​ത്തെ പാ​ത​ക​ളി​ലേ​ക്കും ന​മ​സ്ക​രി​ക്കാ​നെ​ത്തി​യ​വ​രു​ടെ നി​ര നീ​ണ്ടു.

റ​മ​ദാ​നി​ൽ സ​ൽ​ക്ക​ർ​മ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ പു​ണ്യം നേ​ടി​യെ​ടു​ക്കാ​നും ഏ​റ്റ​വും ഉ​ന്ന​ത​മാ​യ പ്ര​തി​ഫ​ലം നേ​ടി​യെ​ടു​ക്കാ​നും ജു​മു​അ ഖു​തു​ബ​യി​ൽ ഇ​മാ​മു​മാ​ർ വി​ശ്വാ​സി​ക​ളോ​ട്​ ആ​ഹ്വാ​നം​ചെ​യ്തു. മാ​താ​പി​താ​ക്ക​ളോ​ട്​ ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ഖു​തു​ബ​യി​ൽ ഉ​ണ​ർ​ത്തി. തു​ട​ർ​ന്ന്​ റ​മ​ദാ​നി​ലെ സ​ദ്​​ക​ർ​മ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ്​ ജു​മു​അ പ്ര​ഭാ​ഷ​ണം അ​വ​സാ​നി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച റ​മ​ദാ​ൻ വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​ഞ്ചു ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadanfirst Jumuah
News Summary - First Friday in Self-Employment: From the mosques on the first Friday of Ramadan Rain has passed
Next Story