Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ല്‍ഖു​വൈ​നി​ൽ...

ഉ​മ്മു​ല്‍ഖു​വൈ​നി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഉ​മ്മു​ല്‍ഖു​വൈ​നി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
cancel
camera_alt

ഉമ്മുൽ ഖുവൈൻ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനി​െൻറ ഭാഗമായ ഉമ്മുതൗബ്​ വ്യവസായിക മേഖലയില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചു. വ്യവസായിക മേഖലയിലെ ഫാക്ടറിക്ക് പെട്ടന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശം മുഴുവൻ രക്ഷാപ്രവര്‍ത്തനത്തി​െൻറ ഭാഗമായി ഒഴിപ്പിച്ചു.

സമീപത്തെ ഫാക്ടറികളിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരിക്കാൻ പ്രദേശം മുഴുവനും അഗ്​നിശമന വിഭാഗം വളഞ്ഞു. തീ പൂര്‍ണമായും അണയാത്തതിനാല്‍ സുരക്ഷാ മുന്‍കരുതലി​െൻറ ഭാഗമായി സ്ഥലത്ത് തിരക്ക് ഒഴിവാക്കാനും സുരക്ഷിത സ്ഥലത്ത് താമസിക്കുവാനും ജനങ്ങളോട് അധികൃതര്‍ അഭ്യർഥിച്ചു. തീപിടിത്തത്തി​െൻറ കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FiresUmm al-Quwain
Next Story