Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാര്‍ജ ബദായര്‍ മരുഭൂമിയില്‍ വാഹനം കത്തിനശിച്ചു
text_fieldsbookmark_border
ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ മദാമിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയായ ബദായര്‍ മരുഭൂമിയില്‍ വാഹനം കത്തിനശിച്ച ു. സമയോചിത ഇടപെടലിലൂടെ സുരക്ഷാവിഭാഗം ഡ്രൈവറെ രക്ഷപ്പെടുത്തി. കുത്തനയുള്ള മണ്‍കൂനക്ക് മുകളിലേക്ക് വാഹനം കയറ്റുന്നതിനിടെ എന്‍ജിന് തീപിടിക്കുകയായിരുന്നെന്ന് സിവിൽ ഡിഫന്‍സ് പറഞ്ഞു. അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്താനായതുകൊണ്ടാണ് ഡ്രൈവറെ രക്ഷിക്കാനായത്. അപകട കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
