Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഹ​ന​ങ്ങ​ളി​ൽ...

വാ​ഹ​ന​ങ്ങ​ളി​ൽ അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണം നി​ർ​ബ​ന്ധം

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ളി​ൽ അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണം നി​ർ​ബ​ന്ധം
cancel
camera_alt

Representational Image

റാ​സ​ൽ​ഖൈ​മ: ഇ​നി മു​ത​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​മാ​യ ഫ​യ​ർ എ​ക്സ്റ്റി​ങ്ഗ്വി​ഷ​ർ നി​ർ​ബ​ന്ധ​മാ​യി ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക​ളി​ൽ ഫ​യ​ർ എ​ക്സ്റ്റി​ങ്ഗ്വി​ഷ​ർ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ പി​ഴ ഉ​ൾ​പ്പെ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesUAEFire Extinguisher
News Summary - Fire Extinguisher Mandatory in Vehicles
Next Story