Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽഖൂസിൽ വെയർഹൗസിൽ തീപിടിത്തം
text_fieldsbookmark_border
ദുബൈ അൽഖൂസിലുണ്ടായ തീപിടിത്തം
ദുബൈ: അൽഖൂസിലെ വെയർഹൗസിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയ ഒന്നിലാണ് തീപിടിത്തമുണ്ടായത്. വൈകീട്ട് നാലോടെയായിരുന്നു സംഭവം. ദുബൈ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റില്ല. വിവരം ലഭിച്ച് നാലുമിനിറ്റിനുള്ളിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തിയതായും തീ നിയന്ത്രണവിധേയമാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. കിലോമീറ്റർ അകലെവരെ തീയും പുകയും ഉയർന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

