Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ വ്യവസായ മേഖലയിൽ...

ഷാർജ വ്യവസായ മേഖലയിൽ തീപ്പിടിത്തം

text_fields
bookmark_border
fire
cancel

ഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചക്ക്​ ശേഷമാണ്​ വെയർഹൗസിൽ തീപ്പിടിത്തമുണ്ടായതെന്നാണ്​ പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്​ ചെയ്യുന്നത്​​. തീപ്പിടിത്തത്തിന്‍റെ പുക ഉയരുന്നത്​ ദുബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും​ ദൃശ്യമായിരുന്നു. ഇതു വഴി സഞ്ചരിച്ച യാത്രക്കാരാണ്​ അപകട വിവരം അറിയിച്ചത്​. ചൂട്​ കൂടിയ സാഹചര്യത്തിൽ തീ വ​ളരെ വേഗത്തിൽ പടരുകയാണ്​. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്​തമല്ല. ഷാർജ സിവിൽ ഡിഫൻസ്​ സംഘം സംഭവസ്ഥലത്ത്​ എത്തുകയും തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്​. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsIndustrial AreaSharjahfire breaks out
News Summary - Fire breaks out in Sharjah industrial area
Next Story