Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മറീനയിൽ...

ദുബൈ മറീനയിൽ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
ദുബൈ മറീനയിൽ കെട്ടിടത്തിൽ തീപിടിത്തം
cancel

ദുബൈ: ദുബൈ മറീനയിൽ അൽ ഹെബ്​ത്തൂർ ഗ്രാൻഡിന്​ സമീപം നിർമാണം നടന്നുവരുന്ന കെട്ടിടത്തിന്​ തീപ്പിടിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ​ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപോർട്ട്​ ചെയ്​തിട്ടില്ല.

സംഭവം റിപ്പോർട്ട്​ ചെയ്ത ഉടനെ അൽ മർസാ ഫയർ സ്​റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ്​ സംഘം സ്ഥലത്തെത്തുകയും രാവിലെ 8.51ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai marina mallgulfUAEfire breaks
News Summary - Fire breaks out in building in Dubai Marina
Next Story