Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജയിൽ ഗോഡൗണിൽ തീപിടിത്തം
text_fieldsbookmark_border
ഷാർജ: ഇൻഡസ്ട്രിയൽ ഏരിയ 10 ൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഗോഡൗണിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ച 12.51ഓടെയാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നത് ആരംഭിച്ചു. രാത്രിയോടെ തീയണച്ചതായും കൂളിങ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു.വെല്‍ഡിങ് ജോലി സമയത്ത് തീപ്പൊരികള്‍ വീണതിനെ തുടർന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

