Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി അ​ൽ...

അ​ബൂ​ദ​ബി അ​ൽ മു​സൂ​ണി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
അ​ബൂ​ദ​ബി അ​ൽ മു​സൂ​ണി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ അ​ൽ മു​സൂ​ൺ മേ​ഖ​ല​യി​ലു​ള്ള വെ​യ​ർ​ഹൗ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യോ മ​റ്റോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiwarehousefire breaks
News Summary - Fire breaks out at warehouse in Al Musoon, Abu Dhabi
Next Story