Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജബൽ അലിയിൽ എണ്ണ മാലിന്യ കേന്ദ്രത്തിൽ തീപിടിത്തം
text_fieldsbookmark_border
ജബൽ അലിയിലുണ്ടായ തീപിടിത്തം അണക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
ദുബൈ: ജബൽ അലി വ്യവസായിക മേഖലയിൽ എണ്ണ മാലിന്യം തള്ളുന്ന പ്ലാൻറിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ദുബൈ സിവിൽ ഡിഫൻസ് ടീം സംഭവസ്ഥലത്ത് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. വ്യവസായിക സ്ഥാപനങ്ങളിൽനിന്ന് അകന്നുമാറിയുള്ള സ്ഥലത്താണ് അഗ്നിബാധയുണ്ടായത്.
ഇതിനെ തുടർന്ന് ഏറെനേരം അന്തരീക്ഷത്തിൽ കടുത്ത പുക ദൃശ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

